കരുണയുടെ ജപമാല
1 സ്വര്‍ഗ്ഗ.1 നന്മ. 1 വിശ്വാസപ്രമാണം
നിത്യപിതാവേ, എന്റെയും ലോകമൊക്കെയുടെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സലപുത്രനും ഞങ്ങളുടെ രക്ഷകനുമായ കര്‍ത്താവീശോ മിശിഹായുടെ ശരീരരക്തങ്ങളും ആത്മാവും, ദൈവത്വവും അങ്ങേയ്ക്കു ഞാന്‍ കാഴ്ചവെയ്ക്കുന്നു(ഒരു പ്രാവശ്യം)
ഈശോയുടെ അതിദാരുണമായ പീഡാനുഭവങ്ങളെക്കുറിച്ച് ഞങ്ങളുടെ മേലും ലോകമൊക്കെയുടേയും മേലും കൃപയായിരിക്കണമെ(10 പ്രാവശ്യം)
പരിശുദ്ധനായ ദൈവമേ പരിശുദ്ധനായ ബലവാനേ പരിശുദ്ധനായ അമര്‍ത്യനേ ഞങ്ങളുടെ മേല്‍ കൃപയായിരിക്കണമെ(3 പ്രാവശ്യം)
Wednesday, May 6, 2009
Subscribe to:
Post Comments (Atom)

No comments:
Post a Comment